Akira

Akira എന്ന ഫിലിം ഇരുപതോളം വർഷങ്ങൾക്കു മുൻപാണ് കാണുന്നത്.  അന്ന് അനിമേഷൻ സിനിമ (സിനിമ തന്നെയും) എന്ന സങ്കൽപം തന്നെ മാറ്റിമറിച്ച സിനിമയായിരുന്നു അത്.ഞാൻ കാണുന്നതിനും പത്തോളം വർഷങ്ങൾക്കു മുൻപാണ് ആ സിനിമ create ചെയ്തത്. Katsuhiro Otomo, ഇത് സംവിധാനം ചെയ്യുന്നതിന് ആറുവർഷങ്ങൾക്കു മുൻപ് അദ്ദേഹം തന്നെ ഒരു manga comics എഴുതി വരച്ചിരുന്നു. ആ കോമിക്സ് തന്നെ അസാധ്യ വർക്കാണ്.