അപ്പുണ്ണിയേട്ടാ,അപ്പുണ്ണിയേട്ടാ, കുഞ്ഞുമീന്‍ കിട്ട്യാ കുട്ടനു തര്വോ. എന്തിനാ കുട്ടാ പൊഴേല് വിടാന്‍ ,നീന്തണ കാണാന്‍.
Author Archives: Raghu G
ഞാൻ
മഴ നനഞ്ഞു നനഞ്ഞ് മടുത്തപ്പോ മഴയെ ഞാനൊരു കുടയാക്കി. വാക്കുകള്‍ പറഞ്ഞു പറഞ്ഞ് തളര്‍ന്നപ്പോ അതിനെ ഞാനൊരു വരയാക്കി. അവന് വളര്‍ന്നു വളര്‍ന്ന് നിറഞ്ഞപ്പോ എന്നെ ഞാനൊരു നിഴലാക്കി.