പുള്ളി, ഡിസ്നിടെ സീരീസിൽ അഭിനയിക്കുകയും ചെയ്യുന്നെന്ന്.
Akira
Akira എന്ന ഫിലിം ഇരുപതോളം വർഷങ്ങൾക്കു മുൻപാണ് കാണുന്നത്. അന്ന് അനിമേഷൻ സിനിമ (സിനിമ തന്നെയും) എന്ന സങ്കൽപം തന്നെ മാറ്റിമറിച്ച സിനിമയായിരുന്നു അത്.
ഞാൻ കാണുന്നതിനും പത്തോളം വർഷങ്ങൾക്കു മുൻപാണ് ആ സിനിമ create ചെയ്തത്.

Katsuhiro Otomo, ഇത് സംവിധാനം ചെയ്യുന്നതിന് ആറുവർഷങ്ങൾക്കു മുൻപ് അദ്ദേഹം തന്നെ ഒരു manga comics എഴുതി വരച്ചിരുന്നു.

ആ കോമിക്സ് തന്നെ അസാധ്യ വർക്കാണ്.
Process video
My illustration process video
Victor Ambrus interview
Gipi
Gipi എന്ന Gianni Pacinotti ഒരു ഇറ്റാലിയൻ ഗ്രാഫിക് നോവലിസ്റ്റും സിനിമാസംവിധായകനുമാണ്. ഇതുവരെ അദ്ദേഹം ഏഴു ഗ്രാഫിക് നോവലാണ് ചെയ്തിരിക്കുന്നത്.
Protocole sandwitch
The Kampung Boy by Lat
1979- ൽ പബ്ലിഷ് ചെയ്ത ഈ പുസ്തകം ഞാൻ വാങ്ങുന്നതും വായിക്കുന്നതും ഏകദേശം പത്തുവർഷം മുൻപാണ്.
ഇന്നും മടുക്കാതെ ഇടയ്ക്കിടെ നോക്കും.
ഇതിൽ ഇടയ്ക്കൊക്കെ തമിഴ് കടന്നുവരുന്നുണ്ട്. തമിഴ് ഇല്ലാതെ എന്തു മലേഷ്യ.
Kampung boy ക്കു ശേഷം Town boy എന്ന അടുത്ത ഭാഗവും വായിക്കേണ്ടതാണ്.
ഗ്രാഫിക് നോവൽ ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാവാത്ത ഒരു വർക്കാണ് ഇത്.
Datuk Mohammad Nor bin Mohammad Khalid എന്നാണ് lat ന്റെ ഒഫിഷ്യൽ പേര്. Datuk എന്നത് honorific title ആണ്.
കാർട്ടൂണിസ്റ്റായി ജോലി നോക്കിയ അദ്ദേഹം, അനിമേഷൻ മേഖലയിലും കൈ വച്ചിട്ടുണ്ട്.
Gallery

Quentine Tarantino
Quentin Tarantino എഴുതുന്നത് പേപ്പറും പേനയുമുപയോഗിച്ചാണ്.
അതിനു ശേഷം ഒറ്റ വിരല്‍ മാത്രമുപയോഗിച്ചാണത്രേ ടൈപ്പ് ചെയ്യുന്നത്.
John abraham
ഇന്ന്, ശ്രീ.ഹബീബ് സംവിധാനം ചെയ്ത ജോണ്‍ എബ്രഹാമിനെപ്പറ്റിയുള്ള ഡോക്യുമെന്ററി, വിക്ടേഴ്സ് ചാനലില്‍ കണ്ടു.
എനിക്കറിയാത്ത, ജോണിനെപ്പറ്റിയുള്ള ചില കാര്യങ്ങള്‍,
- രണ്ടാഴ്ചയോളം നീണ്ടുനിന്ന ഒരു ദാമ്പത്യജീവിതം ജോണിനുണ്ടായിരുന്നു.
- ഹിമാലയത്തെക്കുറിച്ചും തെയ്യത്തെക്കുറിച്ചും രണ്ടു ഡോക്യുമെന്ററികള്‍ ജോണ്‍ ചെയ്തിരുന്നു.